Manju warrier wins best actress in malayalam and tamil at siima awards<br />സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് വേദിയിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കാത്തിരുന്നത് ഇരട്ടി മധുരമാണ്.തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയാണ് മഞ്ജു വാര്യർ ഇരട്ടനേട്ടം സ്വന്തമാക്കിയത്.